Zygo-Ad

വാണിജ്യ സിലിണ്ടറിന് 36രൂപ കുറച്ചു

വിലക്കയറ്റത്തിനിടെ രാജ്യത്തിന് നേരിയ ആശ്വാസമായി പാചക വാതകത്തിന്റെ വില കുറച്ചു. വാണിജ്യ സിലിണ്ടറിനാണ് 36 രൂപ കുറച്ചിരിക്കുന്നത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില 1991 രൂപയായി കുറഞ്ഞു. ഡൽഹിയിൽ 1976.50 രൂപയും മുംബൈയിൽ 1936.50 രൂപയുമാണ് പുതിയ വില. അതേസമയം ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

വളരെ പുതിയ വളരെ പഴയ