Zygo-Ad

2026-ലെ CBSE പരീക്ഷയിൽ മാറ്റം; സയൻസ്, സോഷ്യൽ സയൻസ് ചോദ്യക്കടലാസുകൾ പുതിയ രീതിയിൽ

 


ന്യൂഡൽഹി: 2026-ലെ CBSE ബോർഡ് പരീക്ഷകളിൽ പ്രധാന മാറ്റങ്ങൾ വരുന്നതായി പരീക്ഷ നിയന്ത്രകൻ ഡോ. സന്യാം ഭരദ்வാജ് അറിയിച്ചു. സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളുടെ ചോദ്യക്കടലാസുകൾ ഇനി വിവിധ ഭാഗങ്ങളായി തിരിക്കുന്നതാണ് ഏറ്റവും വലിയ മാറ്റം.

പുതുക്കിയ മാതൃക വിദ്യാർഥികൾക്ക് പരിചയപ്പെടുന്നതിനായി CBSE ഇതിനുള്ള സാംപിള്‍ പേപ്പർ ഔദ്യോഗിക വെബ്സൈറ്റായ cbseacademic.nic.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതുക്കിയ പരീക്ഷാ രീതിയെ കുറിച്ച് സ്‌കൂളുകളും അധ്യാപകരും വിദ്യാർഥികളും ശ്രദ്ധിക്കണമെന്ന് ബോർഡ് നിർദേശിച്ചു.



വളരെ പുതിയ വളരെ പഴയ