തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിട്ടുള്ള അനധികൃത ബാനറുകളും പോസ്റ്ററുകളും രണ്ടാഴ്‌ചയ്ക്ക് ഉള്ളിൽ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി.
ഉത്തരവാദികളിൽ നിന്ന് പിഴ ഈടാക്കുന്നത് അടക്കം നടപടി സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോടും ഓഫീസർമാരോടും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി.