Zygo-Ad

പതിനൊന്ന് വയസ്സുകാരി ഗര്‍ഭിണിയായി; 14കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍


ആലുവ: പതിനൊന്ന് വയസ്സുകാരി ഗർഭിണിയായ സംഭവത്തില്‍ 14-കാരന്റെ പേരില്‍ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ബന്ധുവായ 14-കാരനാണ് പോക്സോ കേസില്‍ അറസ്റ്റിലായത്.

വയറു വേദനയുമായി ആലുവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്.14-കാരനെ ജുവനൈല്‍ ബോർഡിനു കൈമാറി.

വളരെ പുതിയ വളരെ പഴയ