കണ്ണൂർ :2025- 26 അധ്യയന വർഷം സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ 10വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികളുടെ പ്രീ മെട്രിക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിന് സ്ഥാപന മേധാവികൾ ഇ ഗ്രാന്റ്സ് 3.0 പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് പ്രൊജക്ട് ഓഫീസർ അറിയിച്ചു. അപേക്ഷ 15നകം ജില്ലാ ഐടിഡിപി പ്രൊജക്ട് ഓഫീസർക്ക് ലഭിക്കണം.
ഫോൺ: 04972700357.