Zygo-Ad

ഹണി ട്രാപ്പിന് ഇരയായ യുവാവിന്റെ ആത്മഹത്യ: യുവതിക്ക് കഠിന തടവ്

 


തൃശൂർ: ഹണി ട്രാപ്പിന് ഇരയായി യുവാവ് ആ ത്മഹത്യ ചെയ്‌ത സംഭവത്തിൽ യുവതിക്ക് നാ ല് വർഷം കഠിന തടവും 10 ലക്ഷം രൂപ പിഴ യും ശിക്ഷ വിധിച്ചു. ആലിമുക്ക് ചാരുവിള പു ത്തൻവീട്ടിൽ സുജിത ജേക്കബിനാണ് തൃശൂർ മൂന്നാം അഡീഷനൽ ജില്ല ആൻഡ് സെഷൻ സ് കോടതി ശിക്ഷ വിധിച്ചത്.

പ്രണയം നടിച്ച് വിയ്യൂർ സ്വദേശിയായ രാജേഷ് എന്ന യുവാവിൽനിന്ന് 2007 മുതൽ പല തവണയായി 10 ലക്ഷത്തിലധികം രൂപ തട്ടിനെ ക്കുകയും പിന്നീട് മറ്റൊരാളെ വിവാഹം ക ശേഷം അക്കാര്യം മറച്ചുവെച്ച് വീണ്ടും രാജേ ഷിൽനിന്നും പണം തട്ടുകയും ചെയ്ത സുജിത വിവാഹിതയായത് അറിഞ്ഞ രാജേഷ് ആ ത്മഹത്യ ചെയ്യുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ