Zygo-Ad

വെഞ്ഞാറമൂട് കൂട്ടക്കൊല :'കട്ടിലിൽ നിന്ന് വീണ് തലയിടിച്ചത്' ആണെന്ന് ഉമ്മയുടെ മൊഴി


വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാന്റെ അമ്മ ഷെമിയുടെ നിർണായക മൊഴി പുറത്ത്. കട്ടിലിൽ നിന്ന് വീണ് തല തറയിൽ ഇടിച്ചെന്നാണ് അമ്മ മൊഴി നൽകിയത്. അമ്മയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. ഗുരുതര പരിക്കേറ്റ അമ്മ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. കുടുംബത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴി ഇല്ലാതായത്തോടെ കൊലപാതകങ്ങൾ നടത്തേണ്ടി വന്നു എന്നാണ് അഫാൻ പൊലീസിന് മൊഴി നൽകിയത്. ഇതു തന്നെയാണ് കാരണം എന്ന നിഗമനത്തിലാണ് അന്വേഷണവും മുന്നോട്ട് പോകുന്നത്.


വളരെ പുതിയ വളരെ പഴയ