Zygo-Ad

റോഡ് മുറിച്ച്‌ കടക്കവെ ബൈക്കിടിച്ചു; കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം

 


കണ്ണൂർ: ബൈക്കിടിച്ച്‌ കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം. കണ്ണൂർ കണ്ണപുരം റെയില്‍വേ സ്റ്റേഷന് സമീപം കെഎസ്ടിപി റോഡിലായിരുന്നു അപകടം.

അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോർട്ടറിന് ലഭിച്ചു. കണ്ണപുരം സ്വദേശി കെ ഷിൻജു (47) ആണ് മരിച്ചത്. 

ഇന്നലെ രാത്രി 10:50-നായിരുന്നു സംഭവം. റോഡ് മുറിച്ച്‌ കടക്കവെയാണ് ബൈക്ക് ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ