Zygo-Ad

15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

 


തപാല്‍ വകുപ്പിന് കീഴിലുള്ള ഇന്ത്യാ പോസ്റ്റ് പേയ്മെന്റസ് ബാങ്ക് (ഐപിപിബി) ഉപഭോക്താക്കള്‍ക്ക് 15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നു. 

899 രൂപക്കുള്ള വ്യക്തിഗത പ്ലാന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ സര്‍ട്ടിഫിക്കേഷനുള്ള പോസ്റ്റ്മാനെ സമീപിക്കാം. 18 മുതല്‍ 60 വയസ്സ് വരെയാണ് പോളിസിയില്‍ ചേരാനുള്ള പ്രായപരിധി. മറ്റ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമായവര്‍ക്കും ഈ പദ്ധതികളില്‍ ചേരാം.

വളരെ പുതിയ വളരെ പഴയ