OPEN MALAYALAM NEWS ഹോംകണ്ണൂർ തളിപ്പറമ്പില്‍ 23കാരിയെ കാണാനില്ലെന്ന് പരാതി: പോലിസ് കേസെടുത്തു byOpen Malayalam News -ഫെബ്രുവരി 18, 2025 തളിപ്പറമ്പ്: തളിപ്പറമ്പില്‍ 23കാരിയെ കാണാതായതായി പരാതി . മൊറാഴ കാനൂലിലെ തറമ്മല്‍ വീട്ടില്‍ സ്വാതിശ്രീ മനോജ് (23)നെയാണ് ഇന്നലെ രാത്രി 7.30 മുതല്‍ കാണാതായത് .ബന്ധുവായ എന്‍.ഷാജിയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. #tag: കണ്ണൂർ Share Facebook Twitter