വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ളി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം; മൂ​ന്നു പേ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ന്‍റ് ചെ​യ്തു

 


വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ളി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യു​ള്ള ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ ന​ട​പ​ടി. ‍ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ് ഒ​രു വ​ർ​ഷ​ത്തേ​ക്ക് സ​സ്പെ​ന്‍റ് ചെ​യ്തു.

എ​റ​ണാ​കു​ളം മാ​റ​മ്പ​ള്ളി എം​ഇ​എ​സ് കോ​ള​ജി​ൽ​ ആ​യി​രു​ന്നു സം​ഭ​വം. ആ​ഡം​ബ​ര കാ​റു​ക​ൾ, ബൈ​ക്കു​ക​ൾ, തു​റ​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ. കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​പ​ടി ഉ​ണ്ടാ​കും.

വളരെ പുതിയ വളരെ പഴയ