ശബരിമലയിൽ തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു

 


കണ്ണൂർ: മേലൂർ പാലയാട് സ്വദേശി സിജിൻ നിവാസിൽ സിജിനാണ് (34) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ മരക്കൂട്ടം ഭാഗത്ത് വെച്ച് നെഞ്ചു വേദന അനുഭവപ്പെട്ട സിജിനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ