Zygo-Ad

സിപിഎം സമര പന്തലില്‍ കെഎസ്‌ആര്‍ടിസി ബസ് കുടുങ്ങി; ബസ് പുറത്തെടുത്തത് നീണ്ട ശ്രമത്തിനൊടുവില്‍, സംഭവം കണ്ണൂരില്‍

 


കണ്ണൂർ: കണ്ണൂർ നഗരത്തില്‍ സിപിഎം കെട്ടിയ സമര പന്തലില്‍ കെഎസ്‌ആര്‍ടിസി ബസ് കുടുങ്ങി. നാളെ നടക്കാനിരുന്ന സമരത്തിനായി കെട്ടിയ പന്തലിലാണ് ബസ് കുടുങ്ങിയത്.

റോഡിലേക്ക് ഇറക്കിയാണ് പന്തല്‍ കെട്ടിയിരുന്നത്. ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തെടുത്തത്. പന്തല്‍ അഴിച്ച്‌ മാറ്റിയായ ശേഷമാണ് ബസ് കടത്തി വിട്ടത്.

വളരെ പുതിയ വളരെ പഴയ