കണ്ണൂർ :കേന്ദ്രമന്ത്രാലയത്തിന്റെ കീഴിലുള്ള സങ്കൽപ്പ പദ്ധതിയുടെ ഭാഗമായി KASE ഉം, ടെലികോം സെക്ടർ സ്കിൽ കൗൺസിലും, കണ്ണൂർ ജില്ല സ്കിൽ കമ്മിറ്റിയും സംയുക്തമായി കണ്ണൂർ ജില്ലയിൽ വെച്ച് മൂന്നുമാസം ദൈർഘ്യമുള്ള സൗജന്യ തൊഴിൽ പരിശീലനവും ജോലിയും നൽകുന്നു.
കണ്ണൂർ ജില്ലയിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം. ഓരോ കോഴ്സിലേക്കും തിരഞ്ഞെടുക്കുന്ന 30 പേർക്കാണ് അവസരം. തിയറി ക്ലാസുകൾക്ക് പുറമേ ഓൺ ജോബ് ട്രെയിനിങ്ങും തൊഴിലും നൽകുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
പ്രായപരിധി: 18നും 35 നും ഇടക്ക്
സ്ഥലം: ആസ്പിരൻ്റ് ലേണിംഗ് അക്കാദമി പ്രൈവറ്റ് ലിമിറ്റഡ് രണ്ടാം നില, യുണിസിസ് കമ്പ്യൂട്ടർ സെൻ്റർ, താണ - ആനയിടുക്ക് റോഡ്, താണ, കണ്ണൂർ, കേരളം 670012
കോഴ്സുകൾ:
ഒപ്റ്റിക്കൽ ഫൈബർ സ്പ്ലൈസർ - പുരുഷന്മാർക്കു മാത്രം.(പിന്നോക്ക വിഭാഗം)
മിനിമം യോഗ്യത: പത്താം ക്ലാസ്സ്
അവസാന തീയതി 2024 December 30.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
Ph: + 91 7510100900