മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ കരാർ, ദിവസ വേതന ജീവനക്കാരെ എംപ്ലോയീസ് പ്രോവിഡൻ്റ് ഫണ്ടിൽ (ഇപിഎഫ്) ഉൾപ്പെടുത്താൻ തീരുമാനം. സംസ്ഥാനത്ത് ഗ്രാമ, ബ്ലോക്ക്, ജില്ല, സംസ്ഥാന തലങ്ങളിലെ 4,000-ത്തോളം ജീവനക്കാർക്ക് ഇതിൻ്റെ ഗുണം ലഭിക്കും. തൊഴിലുറപ്പിലെ കരാർ ജീവനക്കാർക്ക് ഇപ്പോൾ 24,040 രൂപയാണ് കുറഞ്ഞ വേതനം. 15,000 രൂപ മാസവേതനം ഉള്ളവര നിർബന്ധമായും ഇപിഎഫിൽ ഉൾപ്പെടുത്തണമെന്നാണ് വ്യവസ്ഥ. കരാർ ജീവനക്കാരെ അവരുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ പദ്ധതിയിൽ ചേർക്കും. തൊഴിലുറപ്പിലെ കരാർ ജീവനക്കാർക്ക് ഇപ്പോൾ 24,040 രൂപയാണ് കുറഞ്ഞ വേതനം. 15,000 രൂപ മാസവേതനം ഉള്ളവരെ നിർബന്ധമായും EPF ൽ ഉൾപ്പെടുത്തണമെന്നാണ് വ്യവസ്ഥ.

#tag:
കണ്ണൂർ