കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പേപ്പട്ടികടിച്ചു പതിമൂന്നോളം യാത്രക്കാർക്ക് പരുക്കേറ്റു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് റെയിൽവെ സ്റ്റേഷനിലെ ഒന്നാം പ്ളാറ്റ്ഫോമിൽ ട്രെയിൻ കാത്തു നിൽക്കുന്ന യാത്രക്കാരെയും ടിക്കറ്റ് കൗണ്ടറുകളിൽ ടിക്കറ്റ് എടുക്കാൻ നിൽക്കുന്നവരെയും പേപ്പട്ടി ഓടിച്ചു കടിച്ചത്. കടിയേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

#tag:
കണ്ണൂർ