സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് ഔട്ട്‌ലെറ്റുകള്‍ ഏഴ് മണി വരെ.

 


കേരളം: പൊതു അവധിയും ഒന്നാം തീയതിയും പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ. ഒന്നാം തീയതിയും ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിയുമായതിനാല്‍ രണ്ട് ദിവസത്തേക്ക് ബെവ്‌കോ അവധിയായിരിക്കും. അതേസമയം സ്‌റ്റോക്കെടപ്പ് കാരണം ഇന്ന് രാത്രി ഏഴ് മണിക്ക് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടക്കും. ഇന്ന് രാത്രി 11 മണി വരെ ബാറുകള്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും.

വളരെ പുതിയ വളരെ പഴയ