മാഹി :പുതുച്ചേരി സംസ്ഥാനത്ത് വൈദ്യുതി വകുപ്പ്സ്വകാര്യവത്ക്കരിക്കുന്നതിനെതിരെയും വൈദ്യുതി നിരക്ക് വർധനവിനെതിരെ 18 ന് ഇന്ത്യ സഖ്യം പ്രഖ്യാപിച്ച ഹർത്താലിൽ മാഹിയിൽ പെട്രോൾ പമ്പ്, ഹോട്ടൽ ഉൾപ്പെടെ എല്ലാ കടകമ്പോളങ്ങളും അടഞ്ഞു കിടക്കും.രാവിലെ 6 മുതൽ വൈകീട്ട് 6 വരെ നടക്കുന്ന ഹർത്താൽ ഗതാഗതത്തെ ബാധിക്കില്ല