ന്യൂമാഹി ടൗണിൽ സീബ്രാലൈൻ സ്ഥാപിക്കണം.


ന്യൂമാഹി: ന്യൂമാഹി ടൗണിൽ സീബ്രാലൈൻ ഇല്ലാത്തത് വിദ്യാർത്ഥികളും സ്ത്രീകളുമുൾപെടെയുള്ള ജനങ്ങൾക്ക് റോഡ് മുറിച്ച് കടക്കാൻ ഏറെ പ്രയാസം അനുഭവിക്കുന്നു സീബ്രാ ലൈൻ സ്ഥാപിച്ച് ജനങ്ങളുടെ യാത്രാക്ലേശംപരിഹരിക്കണമെന്നാണ് ഇതുവഴിയുള്ള യാത്രികരുടെ ആവശ്യം.

വളരെ പുതിയ വളരെ പഴയ