മാഹി: വൈദ്യുതി ബിൽ കുടിശ്ശിക ഉള്ള മുഴുവൻ ഗാർഹിക /വ്യാപാര / സർക്കാർ സ്ഥാപനങ്ങളുടെയും വൈദ്യുതി കണക്ഷൻ 26/08/2024 മുതൽ വിച്ചേദിച്ചു തുടങ്ങുന്നതാണ്. വൈദ്യുതി ബിൽ കുടിശ്ശിക ഉള്ള മുഴുവൻ ഉപഭോക്താക്കളും ഉടനെ കുടിശ്ശിക അടച്ചു തീർക്കേണ്ടതാണ്.മാഹി, പള്ളൂർ കളക്ഷൻ കൌണ്ടർ രാവിലെ 9 മുതൽ 2 വരെ.