പാചക വാതക സിലിണ്ടർ ലോറി ഡ്രൈവർമാരുടെ സമരം പിൻവലിച്ചു.
byReporter Open Malayalam-
കണ്ണൂർ : കണ്ണൂർ എഡിഎം കെ. നവീൻ ബാബുവിൻ് നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഡ്രൈവർമാരുടെ വേതന വർധന ഡിമാൻ്റ് ഉടമകൾ അംഗീകരിച്ചതിനെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. സംഘടനകൾ ഒരാഴ്ചയായി തുടരുന്ന സമരം പാചകവാതക വിതരണത്തെ ബാധിച്ചിരുന്നു.