പള്ളൂർ :പള്ളൂർ വി.എൻ പിജി എച്ച് എസ് എസ് .ലോകകൊതുക് ദിനത്തിൽ സീഡ് ക്ലബ്ബ്, എൻ.എസ്.എസ് എന്നിവയുടെ ' നേതൃത്വത്തിൽ വീടുകളിൽ കൊതുക് നിർമ്മാർജനത്തിനായുള്ള ലഘുലേഖ, കുട്ടികൾ നിർമ്മിച്ച കൊതുക് ബത്തി , പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാനായി കുട്ടികൾ നിർമ്മിച്ച തുണിസഞ്ചി എന്നിവ വീടുകളിൽ വിതരണം ചെയ്തു. സീഡ് അംഗങ്ങളായ ദേവ്ന, ദേവാംഗന , ആരാധ്യ , സഹരിയ എന്നിവരും, എൻ.എസ്.എസ് അംഗങ്ങളായ റിയ, നിരഞ്ജന, ശിവദ എന്നിവരും അധ്യാപകരായ, ടി. എം സജീവൻ മാസ്റ്റർ, ഷാഹിന പി ,ധനയ.സി. അതുല്യ.പി. സീഡ് കോ - ഓർഡിനേറ്റർ ആയ സ്നേഹപ്രഭ കെ.കെ. എന്നിവർ നേതൃത്വം നൽകി. കൊതുകു ബത്തി നിർമ്മാണത്തിന് ടി എം സജീവൻ മാസ്റ്ററും തുണിസഞ്ചി നിർമ്മാണത്തിന് പി. ഷീജ ടീച്ചറും കുട്ടികൾക്ക് പരിശീലനംനൽകി.

#tag:
മാഹി