കണ്ണൂർ : എലിപ്പനി ബോധവത്കരണത്തിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്കായി റീൽസ് രചനാ മത്സരം നടത്തും.മൂന്ന് മിനിറ്റ് വരെ ദൈർഘ്യമുള്ള റീൽസിന് വേണ്ട ബോധവത്കരണ സന്ദേശം ഉൾക്കൊള്ളുന്ന പുതിയ രചനകളാണ് സമർപ്പിക്കേണ്ടത്.വെള്ളപേപ്പറിൽ മലയാളത്തിൽ എഴുതിയോ ടൈപ്പ് ചെയ്തോ demoknr@gmail.com എന്ന ഇമെയിൽ വിലാസത്തിൽ പേരും വിലാസവും ഫോൺ നമ്പറും സഹിതം 31-നകം സമർപ്പിക്കണം.

#tag:
കണ്ണൂർ