തലശ്ശേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ, ചൂരൽ മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതത്തിലായ കുടുംബങ്ങൾക്കുള്ള വസ്ത്രങ്ങൾ, പുതപ്പുകൾ, ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം, മാസ്കുകൾ, ഗ്ലൗസുകൾ തുടങ്ങിയ അവശ്യ സാധനങ്ങൾ കൽപ്പറ്റ കളക്ഷൻ സെന്ററിൽ എത്തിച്ചുകൊടുത്തു