തലശ്ശേരി : വടക്കുമ്പാട് എസ്.എൻ.പുരം ശ്രീനാരായണ വായനശാല ആൻറ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നാടിൻ്റെ സ്നേഹാദരം പരിപാടി സംഘടിപ്പിച്ചു. വായനശാലാ ഹാളിൽ തലശ്ശേരി സബ് കളക്ടർ സന്ദീപ് കുമാർ ഐ എ എസ് ഉദ്ഘാടനം ചെയ്തു.പോണ്ടിച്ചേരി യൂണിവേഴ്സിറ്റി ബി എ എംഎസ് ആയുർവേദത്തിൽ രണ്ടാം റാങ്കു നേടിയ ഡോ: എൻ.രിത്വക്ക് കളക്ടർ ഉപഹാരം നൽകി.പനോളി ആണ്ടി അധ്യക്ഷത വഹിച്ചു.ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മoത്തിൽ ചതയദിന പ്രഭാഷണം നടത്തി.പനോളി രമേശൻ, ടി.മനോഹരൻ എന്നിവർ സംസാരിച്ചു.

#tag:
THALASSERY