കേരള കർഷകസംഘം തലശേരി ഏറിയ കൺവെൻഷൻ നടത്തി.


തലശേരി:  കേരള കർഷകസംഘം തലശേരി ഏറിയ കൺവെൻഷൻ കുട്ടി മാക്കൂൽ ശ്രീനാരായണ പ്ലാറ്റിനം ജൂബിലി ഹാളിൽ കർഷക സംഘം സംസ്ഥാ കമ്മിറ്റി അംഗം പുല്ലായി കൊടി ചന്ദ്രൻ ഉഘാടനം ചെയ്തു.

ഏരിയ പ്രസിഡൻ്റ് പി പി സനിൽ അധ്യക്ഷനായി. എറിയ സെക്രട്ടറി കാരായി ചന്ദ്രശേഖരൻ, സംഘാടക സമിതി ചെയർമാൻ സി. ഗോപാലൻ എന്നിവർ സംബന്ധിച്ചു തലശേരി ഏരിയയിലെ പതിനാല് വില്ലേജുകളിലെ കർഷകർ കൺവെൻഷനിൽ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ