വനിത പോലീസ് കോൺസ്റ്റബിൾ പുതുച്ചേരിയിൽ മരണപ്പെട്ടു.
byReporter Open Malayalam-
മാഹി:മാഹി സ്വദേശിനിയായ പോലീസ് കോൺസ്റ്റബിൾ പുതുച്ചേരിയിൽ മരണപ്പെട്ടു. മാഹി സ്വദേശിനി ഹേമമാലിനിയാണ് പുതുച്ചേരി ജിപ്മർ ആശുപത്രിയിൽ ഇന്ന് കാലത്ത് മരണപ്പെട്ടത്.ഭർത്താവ് പരേതനായ ദേവാനന്ദ് , [പോലിസ്, പോണ്ടിച്ചേരി ],