മാഹി :പുതുച്ചേരി ഉന്നത സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് കേന്ദ്രീകൃത അഡ്മിഷൻ കമ്മിറ്റി സെൻ്റാക് 2024-2025 അധ്യയന വർഷത്തേക്കുള്ള യു.ജി നീറ്റ് കോഴ്‌സുകൾക്കുള്ള സീറ്റ് മാട്രിക്‌സ് (എം.ബി.ബി.എസ്/ ബി.ഡി.എസ്/ബി.എ.എം.എസ്. സർക്കാർ / മാനേജ്‌മെൻ്റ് / സ്വാശ്രയ, എൻആർഐ ക്വാട്ട സീറ്റുകൾ ഗവൺമെൻ്റ്, സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങൾ) സെൻ്റക് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.എല്ലാ UG NEET, അപേക്ഷകർക്ക് അവരുടെ കോഴ്സ് മുൻഗണനകൾ ആവശ്യമെങ്കിൽ, UG NEET കോഴ്സുകളിലേക്കുള്ള റൗണ്ട് 1 അലോട്ട്മെൻ്റിന് 29.08.2024 ന് 5 മണിക്ക് മുമ്പായി അപ്ഡേറ്റ് ചെയ്യാം.

#tag:
MAHE