മാഹി: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജിയിൽ ബികോം ജനറൽ, ബി.കോം കോർപ്പറേറ്റ് സെക്രട്ടറിഷിപ്പ്, എം. കോം എന്നീ കോഴ്സുകളിലേക്ക് സെപ്റ്റംബർ രണ്ടിന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം രാവിലെ 10 മണിക്ക് കോളേജിൽ എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്ക്: 9495368393.

#tag:
മാഹി