Zygo-Ad

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ്- യു ജി സിക്ക് ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ് – യുജിസിക്ക് ഇന്നുമുതൽ നാളെ രാത്രി 11.30 വരെ വീണ്ടും അപേക്ഷിക്കാൻ അവസരം. ഏപ്രിൽ മാസം ആറു വരെയാണ് അപേക്ഷ സമയം അനുവദിച്ചിരുന്നത്.
എന്നാൽ പല കാരണങ്ങളാൽ
ഇതിനകം
അപേക്ഷിക്കാനാകാതിരുന്നതിനാൽ സമയം നീട്ടണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കേരള ഹൈക്കോടതിയിൽ എത്തിയ ഹർജി നാളെ
പരിഗണിക്കാനിരിക്കുകയായിരുന്നു.

മെയ് ഏഴിനാണ് മെഡിക്കൽ പ്രവേശന പരീക്ഷ.

http://neet.nta.nic.in qıl olm എന്ന സൈറ്റ് വഴി ഫീസ് അടക്കാനും സാധിക്കും.

വളരെ പുതിയ വളരെ പഴയ