കോവിഡാനന്തരകാലം എല്ലാ മേഖലയെയും പൂർണ്ണമായും ബാധിച്ചു എന്നു പ്രത്യക്ഷത്തിൽ പറയാമെങ്കിലും യൂറോപ്പ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്കുള്ള വിദ്യാർത്ഥി പ്രവാഹം തുടരുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. എന്നാൽ കേരളത്തിൽ, വിദേശ പഠനസാദ്ധ്യതകളെക്കുറിച്ച് രക്ഷകർത്താക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ ഒട്ടനവധി സംശയങ്ങൾ നിലനിൽക്കുന്നു എന്നതാണ് സത്യം. ഇത് പൂർണ്ണാർത്ഥത്തിൽ സത്യവുമാണ്. അത്ര പെട്ടന്ന് എത്തിച്ചേരാനാകുന്ന രാജ്യങ്ങളല്ല ഇവയൊന്നും. ഏറെ പ്രതിസന്ധികളും നിയമപരമായ പരിമിതികളും ഇതിനുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ജർമ്മനിയിൽ പഠനം ആഗ്രഹിക്കുന്ന വിദ്ധ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകാൻ , ജർമ്മൻ IL Registerd aayittulla ഡോക്ടർമാരുടെ സംഘം ജാഗ്രതയോടെ നിലകൊള്ളുന്നത്. 2017 ൽ ജർമ്മനിയിലെ ബീലെഫെൽഡിൽ ഡോ. വരുൺ ആർ.കെയും ഭാര്യ ഡോ. വീണ മോഹനും ചേർന്ന്, 50 വർഷത്തിലേറെയായി ബിസിനസിൽ പരിചയമുള്ള പരേതനായ ബെർഹാൻഡ്ഫ്രേ യുടെയും ശ്രീമതി.എം. ക്ലിങ്കെയുടെയും നേതൃത്വത്തിൽ ആരംഭിച്ച കുടുംബ ബിസിനസ് ” AmBose ” മികച്ച അവസരങ്ങളൊരുക്കി പ്രവർത്തിക്കുകയാണ്. ജർമ്മനിയിൽ സൗജന്യ നേഴ്സിംഗ് പഠനം നടത്തണമെങ്കിൽ ജർമ്മൻഭാഷാ പഠനം അനിവാര്യമാണ്. ഇതുൾപ്പെടെയുള്ള സമഗ്രമായ അവസരങ്ങളാണ് “AmBose ” സജ്ജീകരിച്ചിരിക്കുന്നത്. മികച്ച പഠന സൗകര്യം, തൊഴിലവസരങ്ങൾ , ജീവിത സൗകര്യങ്ങൾ തുടങ്ങിയവയെല്ലാം ഒരു കുടക്കീഴിൽ സജ്ജമാണ്.
Visit : www.ambose.com
Call : +491627035414 , +49176 72113792 ,
+96871644255 (middle east)