Zygo-Ad

വാമോസ്...!! അർജന്റീന ലോക ചാമ്പ്യന്മാർ

ഖത്തറിൽ കാൽപന്തിന്റെ വിശ്വകിരീടം ചൂടി അർജന്റീന. ആവേശം വാനോളം അലതല്ലിയ കലാശപ്പോരിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ തകർത്താണ് 36 വർഷങ്ങൾക്ക് ശേഷം അർജന്റീന ലോക ചാമ്പ്യന്മാരാകുന്നത്. 23ആം മിനിറ്റിൽ മെസിയും 36ആം മിനിറ്റിൽ ഡി മരിയയും അർജന്റീനക്കായി വല കുലുക്കിയപ്പോൾ 80, 81 മിനിറ്റുകളിൽ തിരിച്ചടിച്ച് എംബപ്പേ ഞെട്ടിച്ചിരുന്നു. പിന്നീട് എക്സ്ാ ടൈമിൽ 108ആം മിനിറ്റിൽ മെസ്സി ഒരിക്കൽകൂടി വല കുലുക്കിയതോടെ കിരീടം ഉറപ്പിക്കുകയായിരുന്നു. പിന്നീട് 118ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഹാട്രിക് തികച്ച എംബപ്പേ കളി ഷൂട്ടൗട്ടിലേക്ക് നീക്കുകയായിരുന്നു

വളരെ പുതിയ വളരെ പഴയ