Zygo-Ad

ശശി തരൂരിന്റെ വിലക്കിൽ അതൃപ്തിയുമായി നെഹ്റു കുടുംബം

കേരള നേതൃത്വം ശശി തരൂരിന് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ അതൃപ്തിയുമായി നെഹ്റു കുടുംബം. എം.കെ രാഘവൻ നല്കിയ പരാതിയിൽ സോണിയാ ഗാന്ധി ഇടപെട്ടിട്ടുണ്ട്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനാൽ തരൂരിന് വിലക്ക് നേരിടെണ്ടി വന്നത് സമ്പന്ധിച്ച് സോണിയാ ഗാന്ധി വ്യക്തത തേടി. തരൂരിനെതിരായ സംഘടിത നീക്കത്തെ നിരുത്സാഹപ്പെടുത്താൻ ഖാർഗെയോട് സോണിയാ ഗാന്ധി നിർദേശിച്ചതായാണ് വിവരം.

വളരെ പുതിയ വളരെ പഴയ