Zygo-Ad

മെയ് 1 തൊഴിലാളി ദിനം പ്രമാണിച്ച് കേരളത്തിൽ നാളെ പൊതു അവധി

 


തൊഴിലാളികളെ ആദരിക്കാനും തൊഴിലാളി മുന്നേറ്റങ്ങളെ സ്മരിക്കാനുമുള്ള ദിനമാണ് നാളെ. മെയ് 1 തൊഴിലാളി ദിനം പ്രമാണിച്ച് കേരളത്തിൽ നാളെ പൊതു അവധിയാണ്. ബാങ്കുകൾക്ക് പുറമേ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെല്ലാം നാളെ അവധിയായിരിക്കും. കേരളത്തിൽ മാത്രമല്ല മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, അസം, ആന്ധ്രാപ്രദേശ്, തെലങ്കാന, മണിപ്പൂര്‍, ബംഗാള്‍, ഗോവ, ബിഹാര്‍ സംസ്ഥാനങ്ങളിലും നാളെ അവധിയാണ്.

വളരെ പുതിയ വളരെ പഴയ