കണ്ണൂർ: കണ്ണൂരിൽ സിപിഐഎം പരിപാടിയിൽ ജില്ലാ കലക്ടർ ഉദ്‌ഘാടകനായതിനെതിരെ യൂത്ത് കോൺഗ്രസ്സ്.
പാട്യം ഗവേഷണ കേന്ദ്രത്തിന്റെ സെമിനാർ പ്രചരണത്തിൽ കലക്ടർ അരുൺ കെ വിജയൻ പങ്കെടുത്തെത് ചട്ട ലംഘനമെന്ന് യൂത്ത് കോൺഗ്രസ്സ് പ്രചാരണാർത്ഥം കണ്ണൂരിൽ രാവിലെ നടന്ന മോണിംഗ് വാക്ക് കലക്ടർ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു.
കളക്ടറുടേത് സർവീസ് ചട്ടലംഘനമെന്ന് യൂത്ത് കോൺഗ്രസ്സ് നവീൻ ബാബു കേസിൽ സി പി ഐ എം നൽകുന്ന സംരക്ഷണത്തിന്റെ പ്രതിഫലം എന്നും യൂത്ത് കോൺഗ്രസ്സ്.
കളക്ടർക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി അബ്ദുൾ റഷീദ്.