Zygo-Ad

പൊന്ന് തൊട്ടാല്‍ പൊള്ളും : റെക്കോർഡ് പുതുക്കി സ്വർണ്ണവില 63,000 കടന്നു

 


സര്‍വകാല റെക്കോര്‍ഡ് പുതുക്കി കേരളത്തില്‍ സ്വര്‍ണവില. ഇന്നും കുത്തനെ കൂടി. പവന് ഒറ്റയടിക്ക് 760 രൂപയാണ് വര്‍ധിച്ചത്.

ഇതോടെ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 63,000 കടന്നു. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 63,240 രൂപയാണ്. ഗ്രാമിന് 95 രൂപ വര്‍ധിച്ച്‌ 7,905 രൂപയിലെത്തി

വളരെ പുതിയ വളരെ പഴയ