റെയിൽവെ ഗേറ്റ് അടച്ചിടും


കണ്ണൂർ: എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ എൻഎച്ച്-ബീച്ച് (ബീച്ച് ഗേറ്റ്) ലെവൽ ക്രോസ് നാളെ രാത്രി എട്ട് മുതൽ 24 ന് രാവിലെ 10 വരെയും, 25 ന് രാത്രി എട്ട് മുതൽ 26 ന് രാവിലെ 10 വരെയും, 28 ന് രാത്രി എട്ട് മുതൽ 29 ന് രാവിലെ 10 വരെയും  അറ്റകുറ്റ പണികൾക്കായി അടച്ചിടും.

വളരെ പുതിയ വളരെ പഴയ