Zygo-Ad

റെയിൽവെ ഗേറ്റ് അടച്ചിടും


തലശ്ശേരി-എടക്കാട് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള ബ്രണ്ണൻ കോളേജ്-എൻ എച്ച് (പോലീസ് സ്റ്റേഷൻ ഗേറ്റ്) ഡിസംബർ 24ന് രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് മണി വരെയും എൻ എച്ച് - ബീച്ച് (കുളം ഗേറ്റ്) ഡിസംബർ 25 മുതൽ 28 വരെ രാവിലെ എട്ട് മുതൽ രാത്രി 11 വരെയും (നാല് ദിവസം) ലെവൽ ക്രോസുകൾ അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ