OPEN MALAYALAM NEWS ഹോംകണ്ണൂർ കണ്ണൂർ ചാല ബൈപ്പാസ് ആശുപത്രിക്ക് സമീപം ഭർത്താവോടിച്ച സ്കൂട്ടറിൽ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം byOpen Malayalam Webdesk -ഡിസംബർ 04, 2024 ചാല :സ്കൂട്ടറിൽ ലോറിയിടിച്ച് അപകടം. യുവതി മരിച്ചു.പത്തുക്കാലൻ കണ്ടത്തിൽ പി.കെ ശാഹിന (46) ആണ് മരിച്ചത്.ചാല ബൈപ്പാസ് ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു അപകടംവാഹനം ഓടിച്ചിരുന്ന ഭർത്താവ് അശ്റഫിനെ ചെറിയ പരിക്കുകളോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു #tag: കണ്ണൂർ Share Facebook Twitter