കേളകം റീജിയണൽ ബാങ്കിൽ തീപിടുത്തം


 കേളകം: പേരാവൂർ കോപ്പറേറ്റീവ് റീജണൽ ബാങ്ക് കേളകം ശാഖയിൽ തീപിടുത്തം ഉണ്ടായി.കേളകം ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ബാങ്കിലാണ് ഇന്ന് പുലർച്ചെ തീപിടുത്തം ഉണ്ടായത്.  സമീപത്തെ ബേക്കറി ജീവനക്കാരാണ് ആദ്യം തീപിടുത്തം കണ്ടത്.തുടർന്ന് ഇവർ അണക്കാൻ ശ്രമിച്ചെങ്കിലും കഴിയാത്തതിനെ തുടർന്ന് ഫയർഫോഴ്സ് എത്തുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ