അഴിയൂർ:സ്കൂൾ ഒളിംബിക്സിൽ കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പ്ലസ് ടു വിദ്യാർത്ഥിയായ സിയ ഉൽ സനാൻ.ന്യൂ മാഹി എം.എം. ഹൈസ്കൂളില പ്ലസ് ടു വിദ്യാർത്ഥിയായ സനാൻ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കികൊണ്ട് സംസ്ഥാന തല ടേബിൾ ടെന്നീസ് മൽസരത്തിലേക്ക് സെലക്ഷൻ ലഭിച്ചു.അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപം കാന്തലാട്ട് ഷാജിർ - ഫബീന ദമ്പതികളുടെ മകനാണ് സിയ ഉൽ സനാൻ

#tag:
MAHE