ചോമ്പാല :വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ ചോമ്പാല പോലീസ് സ്റ്റേഷനിലെ എ എസ് ഐ വൈജയെ അഴിയൂർ വനിതാ സഹകരണ സംഘം അനുമോദിച്ചു ചടങ്ങിൽ സംഘം പ്രസിഡണ്ട് ബിന്ദു ജൈസൺ അധ്യക്ഷത വഹിച്ചു കൂടാതെ ചോമ്പാല പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ ഫിറോസ് സംഘം സെക്രട്ടറി ഓ.ക്കെ.ഷാജി എന്നിവർ സംസാരിച്ചു