മാലൂരിൽ നിപാ ലക്ഷണങ്ങളോടെ രണ്ടുപേർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ


 കൂത്തുപറമ്പ് :മാലൂർ പഞ്ചായത്തിൽ രണ്ട് പേർക്ക് നിപ രോഗലക്ഷണം. മാലൂർ പഞ്ചായത്ത് പരിധിയിലെ രണ്ട് പേരെ നിപ രോഗ ലക്ഷണങ്ങളോടെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് നിപ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇരുവരും പഴക്കടയിലെ തൊഴിലാളികൾ. സ്രവ സാമ്പിളുകൾ
പരിശോധനയ്ക്കയച്ചു.

വളരെ പുതിയ വളരെ പഴയ