Zygo-Ad

ഖത്തർ ദേശീയ ക്രിക്കറ്റ് ടീമിലിടം നേടി അഴിയൂർ സ്വദേശി

 


അഴിയൂർ ചുങ്കം റഹ്മാൻ മൻസിലിലെ ഷാക്കിർ കാസിം(29) ഖത്തർ ദേശീയ ക്രിക്കറ്റ്  ടീമിലിടം നേടി.

കാസിമിൻ്റെയും , ഹസീനയുടെയും മകനാണ് 9 വർഷമായി ഖത്തറിലെത്തിയിട്ട്
ഷസ്നയാണ് ഭാര്യ
സാഹിർ , സിജാഫ് , ഹർഷാദ് എന്നിവർ സഹോദരങ്ങളാണ്

വളരെ പുതിയ വളരെ പഴയ