മാഹിയിൽ മദ്യഷാപ്പുകൾ ബിഎംഎസ് പ്രവർത്തകർ അടപ്പിച്ചു


 മയ്യഴി :മാഹിയിലെ ഏതാനും വിദേശമദ്യഷാപ്പുകൾ ബിഎംഎസ് പ്രവർത്തകർ ബലമായി അടപ്പിച്ചതായി പരാതി. സിസി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഷാപ്പുകളാ ണ് ബുധനാഴ്‌ച അടപ്പിച്ചത്. തൊഴിലാളിയെ അന്യായമായി പിരിച്ചുവിട്ടെന്ന് ആരോപിച്ചായി രുന്നു അതിക്രമം. മാഹി ടൗൺ, പള്ളൂർ, പന്തക്കൽ പ്രദേശത്തെ അഞ്ച് മദ്യഷാപ്പാണ് അടപ്പിച്ച ത്. എസ്‌പിക്ക് പരാതി നൽകി യിട്ടും കേസെടുക്കാത്തതും വി വാദമായി. വൈകിട്ടോടെ പൊ ലീസ് സംരക്ഷണയിൽ ഷാപ്പു കൾ തുറന്നു.

വളരെ പുതിയ വളരെ പഴയ