മാഹി: തലശ്ശേരി - മാഹി ബൈപാസ്
പാതയിൽ മാഹി
റെയിൽവെ
മേൽപ്പാലത്തിന് സമീപം
വടകര ഭാഗത്തേക്കുള്ള പാത താൽകാലികമായി അടച്ചു.
ദേശീയപാതയുമായി
ചേരുന്നയിടത്ത്
റോഡിൽ റീതാറിങ് പ്രവൃത്തി നടക്കുന്നതിനാൽ പകരം വാഹനങ്ങൾ സർവ്വീസ് റോഡ് വഴിയാണ് പ്രവൃത്തി തീരുന്നത് വരെ പോകേണ്ടതെന്ന് അധികൃതർ അറിയിച്ചു.
മേൽപ്പാലം
കഴിഞ്ഞുള്ള സർവീസ് റോഡുവഴിയാണ് വാഹനങ്ങൾ മുന്നോട്ടു പോകേണ്ടത്.