കണ്ണൂർ:സംസ്ഥാനത്തെ നാലാമത്തെയും ഏറ്റവും വലുതുമായ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ (KIAL) നഷ്ടക്കഥ തുടരുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ 168.56 കോടി രൂപയാണ് എയർപോർട്ട് രേഖപ്പെടുത്തിയ നഷ്ടം. തൊട്ടു മുൻസാമ്പത്തിക വർഷം ഇത് 126.27 കോടി രൂപയായിരുന്നു. ആറ് വർഷം മുൻപ്, 2018ൽ പ്രവർത്തനമാരംഭിച്ച എയർപോർട്ടിന്റെ സഞ്ചിത നഷ്ടം ഇതോടെ 742.77 കോടിയായി.

#tag:
KANNUR