കേരളം :രാജ്യമൊട്ടാകെ പാസ്പോർട്ട് സേവാ സംവിധാന നവീകരണ ഭാഗമായി പാസ്പോർട്ട് സേവാ പോർട്ടൽ സേവനങ്ങൾ ഇന്ന് രാത്രി എട്ട് മണി മുതൽ തിങ്കളാഴ്ച രാവിലെ ആറ് മണി വരെ മുടങ്ങും.വെള്ളിയാഴ്ച കോഴിക്കോട് റീജണൽ പാസ്പോർട്ട് ഓഫീസ്, കണ്ണൂർ, പയ്യന്നൂർ, വെസ്‌റ്റ് ഹിൽ, വടകര, മലപ്പുറം എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ, കാസർകോട് പോസ്‌റ്റോഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം എന്നിവ പ്രവർത്തിക്കില്ല.

#tag:
KERALAM