കൂത്തുപറമ്പ്: നിര്‍മലഗിരി കോളേജ് കമ്പ്യൂട്ടര്‍ ട്രെയിനിങ് സെന്റെറില്‍ അഡ്വാൻസ്ഡ് ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിംഗ് എഞ്ചിനിയറിങ്ങ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ ഇൻ ഡാറ്റാ അനലൈസിസ് എന്നീ കോഴ്സുകളുടെ ക്ലാസുകൾ 2024 സെപ്‌റ്റംബർ 2-ന് ആരംഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് PH: 04902364447,9446737651.