Zygo-Ad

റാങ്ക് പട്ടിക വിപുലീകരിക്കില്ല; പിഎസ്‌സി

 


കണ്ണൂര്‍: ജില്ലയില്‍ മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് II (കാറ്റഗറി നമ്പര്‍ : 571/14) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2020 ഫെബ്രുവരി മൂന്നിന് നിലവില്‍ വന്ന് 2023 ഫെബ്രുവരി മൂന്നിന് റദ്ദുചെയ്യപ്പെട്ടിട്ടുള്ളതുമായ 55/2020/SSV നമ്പര്‍ റാങ്ക് പട്ടിക വിപുലീകരിക്കേണ്ട സാഹചര്യം ഇല്ലെന്ന് പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു. 

സ്വാഭാവിക കാലാവധിക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തതും റാങ്ക് പട്ടികയില്‍ ഉദ്യോഗാര്‍ഥികളുടെ അഭാവം മൂലം നികത്തുവാന്‍ കഴിയാതെ അവശേഷിക്കുന്നതുമായ ഒഴിവുകളില്ലാത്ത സാഹചര്യത്തില്‍ എസ്എല്‍പി (സി) നമ്പര്‍ 10155-10156/2024 ന്‍ മേലുള്ള സുപ്രീംകോടതിയുടെ 2024 ഡിസംബര്‍ 19 ലെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

വളരെ പുതിയ വളരെ പഴയ